Wednesday, March 23, 2011

ലതികാ സുഭാഷ്..!



അങ്ങിനെ ഒരു സെലിബ്രിറ്റി കൂടി വലയിലായി..:)

മലമ്പുഴയിൽ സ. വി.എസി നെതിരേ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി..

Wednesday, February 16, 2011

ജി. മനു.. പിണഞ്ഞ അമളികൾ..!


പറ്റീതൊക്കെ പറ്റിപ്പോയി..
ഇനിയൊരു പറ്റും പറ്റൂലാ..
ഇനി കേട്ടിരിക്കാണ്ട് നിവൃത്തിയില്ലല്ലോ..!





ഇവനെന്തുവാടേ ഈ വിളിച്ചു കൂവുന്നത്..
എനിക്ക് രാത്രി കോയിക്കോട് എത്തേണ്ടതാ..
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ..
എന്നു പറയണ പോലെ..
റേഡിയോ മാംഗോ 91.9
നാട്ടിലെങ്ങും പാട്ടായ്..:)




ന്റെ ട്രെയിൻ..
അടുത്ത ട്രെയിൻ എങ്കിലും പിടിച്ചാലേ.. അർദ്ധരാത്രിക്കെങ്കിലും കോയിക്കോടെത്തൂ..
ലവൻ.. അരുണിനോട് ഞാൻ നേരത്തേ പറഞ്ഞതാ..
ഈ പണി എന്നെ ഏൽ‌പ്പിക്കണ്ടാ എന്ന്..!




സംഭവാമി യുഗേ യുഗേ..!!
ലവന്റെ പ്രസംഗം തീരുന്നില്ലല്ലോടേ..യ്
എന്റെ ട്രെയിൻ..!




ഒരു ആരാധകൻ ഒരുത്തനാ; ദാ വരുന്നേന്നു തോന്നണൂ..
സുസ്ന്മേര വദനനായി ഇരുന്നേക്കാം..:)
ഇനി അതിന്റെ കൂടി കുറവില്ലാന്നു വേണ്ടാ..





ശെട്.. ടാ...
ലവന്റെ പരിപാടി കയിഞ്ഞിട്ട്..
ഞാനിനി എന്നാണാവോ കോയിക്കോട്ട് എത്തിച്ചേരുക..!

Tuesday, February 8, 2011

മണക്കാട് അശോകൻ..!



മണക്കാട് അശോകൻ..!
ടി.യാനൊരു സംഭവമാണ്..
പ്രസ്ഥാനമാണ്..
തന്റെ ചെറു പ്രായത്തിൽ ഒരു പെണ്ണിനെ അവളൂടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി..
താലി ചാർത്തി..
ഇപ്പോൾ പ്രായപൂർത്തിയായ മകനുമായി ‘പാപ്പി അപ്പച്ച’ കൂടി നടക്കണ..
ടി.യാൻ എനിക്കൊരു കൌതുകമാണ്..!!
ഇനിയും കുറേ കൌതുകകരമായ വിശേഷണങ്ങൾക്ക് അവകാശപ്പെട്ടവനായ അശോകനാണു ഇന്നത്തെ താരം..!

ജയ സൂരിയ..!!




Monday, February 7, 2011

അരുൺ കായംകുളം..!



പുന്നെല്ലു കണ്ട...!

കൊച്ച്..!



കൊച്ച് !
നിഷ്കളങ്കനായ കൊച്ച് രണ്ടു ദിവസമായി സിനിമേൽ അഭിനയിച്ചു തുടങ്ങിയിരിക്കുന്നു..!!
ഇനി എന്തിരാവുമോ എന്തോ..??!!