ഇവനെന്തുവാടേ ഈ വിളിച്ചു കൂവുന്നത്..
എനിക്ക് രാത്രി കോയിക്കോട് എത്തേണ്ടതാ..
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ..
എന്നു പറയണ പോലെ..
റേഡിയോ മാംഗോ 91.9
നാട്ടിലെങ്ങും പാട്ടായ്..:)
എനിക്ക് രാത്രി കോയിക്കോട് എത്തേണ്ടതാ..
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ..
എന്നു പറയണ പോലെ..
റേഡിയോ മാംഗോ 91.9
നാട്ടിലെങ്ങും പാട്ടായ്..:)
ന്റെ ട്രെയിൻ..
അടുത്ത ട്രെയിൻ എങ്കിലും പിടിച്ചാലേ.. അർദ്ധരാത്രിക്കെങ്കിലും കോയിക്കോടെത്തൂ..
ലവൻ.. അരുണിനോട് ഞാൻ നേരത്തേ പറഞ്ഞതാ..
ഈ പണി എന്നെ ഏൽപ്പിക്കണ്ടാ എന്ന്..!
അടുത്ത ട്രെയിൻ എങ്കിലും പിടിച്ചാലേ.. അർദ്ധരാത്രിക്കെങ്കിലും കോയിക്കോടെത്തൂ..
ലവൻ.. അരുണിനോട് ഞാൻ നേരത്തേ പറഞ്ഞതാ..
ഈ പണി എന്നെ ഏൽപ്പിക്കണ്ടാ എന്ന്..!
സംഭവാമി യുഗേ യുഗേ..!!
ലവന്റെ പ്രസംഗം തീരുന്നില്ലല്ലോടേ..യ്
എന്റെ ട്രെയിൻ..!
ലവന്റെ പ്രസംഗം തീരുന്നില്ലല്ലോടേ..യ്
എന്റെ ട്രെയിൻ..!
ഒരു ആരാധകൻ ഒരുത്തനാ; ദാ വരുന്നേന്നു തോന്നണൂ..
സുസ്ന്മേര വദനനായി ഇരുന്നേക്കാം..:)
ഇനി അതിന്റെ കൂടി കുറവില്ലാന്നു വേണ്ടാ..
സുസ്ന്മേര വദനനായി ഇരുന്നേക്കാം..:)
ഇനി അതിന്റെ കൂടി കുറവില്ലാന്നു വേണ്ടാ..
:)
ReplyDelete:)
ReplyDeletenice..
ReplyDeleteഅതുവഴി വരുമ്പ ങ്ങളെ കാണാന്ന് കരുതീതാ, ഇനി ആ വഴിക്കെറങ്ങൂലാ... വന്നാ ദേ ഇതേപോലെ ............;-)
ReplyDeleteകീമാനും വേര്‍ഡ് വെരിയും തമ്മില്‍ ഒത്തുപോവൂലാ...:-((
മനുജീ പാവം! :)
ReplyDeleteസംഭവിച്ചതെല്ലാം നല്ലതിനു, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിനു, സംഭവിക്കാനിരിക്കുന്നതും നല്ലതിനു...
ReplyDeleteമനു ചേട്ടനു പറ്റിയതിലുള്ള എന്റെ പ്രതികരണം അറിയണേല്‍ വെര്‍തേ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക....
http://facesree.blogspot.com/2011/02/blog-post_8739.html
:))
ReplyDelete