Wednesday, March 23, 2011

ലതികാ സുഭാഷ്..!



അങ്ങിനെ ഒരു സെലിബ്രിറ്റി കൂടി വലയിലായി..:)

മലമ്പുഴയിൽ സ. വി.എസി നെതിരേ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി..

9 comments:

  1. അതെന്തേ ഹരീഷേ.. മലമ്പുഴയില്‍ ശ്രീമതി ലതികാ സുഭാഷിനെതിരെ വി.എസ്. മത്സരിക്കുന്നു എന്നും പറഞ്ഞു കൂടെ :):)

    ReplyDelete
  2. പ്രതിയോഗി വേലിക്കകത്ത് നിന്നാ ...

    ReplyDelete
  3. അവർ അല്പം പേരെടുക്കട്ടെന്നേ!

    ReplyDelete
  4. ഇതിനെ ഫയൽ ഷോട്ട് എന്ന് പറയുമോ ഹരീഷേ ? :) :)

    ReplyDelete
  5. ഹരീഷേ,, കലക്കൻ ചിത്രം.. ലതിച്ചേച്ചിക്ക് ആശംസകൾ !

    ReplyDelete
  6. ലതികച്ചേച്ചിയ്ക്ക് വിജയാശംസകള്‍

    ReplyDelete
  7. ചാക്ക് രാധാകൃഷ്ണന്‍ സഹായിച്ചാലും പത്രിക കൊടുക്കുന്ന അന്ന് തന്നെ തോല്‍ക്കും ,

    ReplyDelete