Monday, February 7, 2011

അരുൺ കായംകുളം..!



പുന്നെല്ലു കണ്ട...!

12 comments:

  1. മുഖം കണ്ടു.. ശ്രീ എവിടെ?

    ReplyDelete
  2. ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ

    ReplyDelete
  3. ഇതന്ന് കരിമുട്ടത്ത് വെച്ച്......തന്നെ തന്നെ!പിന്നില്‍ ജയന്‍ മാഷ് :)

    ReplyDelete
  4. ആ പിന്നിലുള്ളവനെയും മുന്നിലാക്കി ഫോട്ടോ പിടിക്ക്,

    ReplyDelete
  5. മുഖശ്രീന്നൊക്കെ കണ്ടപ്പോൾ ഓടി വന്നതാ...
    അരുണിന്റെ മുടിഞ്ഞ ഗ്ലാമർ കണ്ട് പോയേക്കാം എന്നു വിചാരിച്ചപ്പോ....
    ദാ കണ്ണന്റെ കമന്റ്!

    “pinnil jayan doctor alle.. nice pic! ”


    കൊൽ!
    കൊൽ മി!!

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete
  7. അല്ല ഹരീഷേട്ടാ, ഈ ഫോട്ടോ കണ്ടപ്പോ മുതല്‍ ചോദിക്കണമെന്ന് കരുതിയതാ...
    ഒരു മുട്ടന്‍ സംശയം!!!
    എനിക്ക് കണ്ണ്‌ കിട്ടാതിരിക്കാനാണോ ജയന്‍ ചേട്ടനെ പിന്നില്‍ നിര്‍ത്തിയത്, അതോ ജയന്‍ ചേട്ടനു കണ്ണ്‌ കിട്ടാതിരിക്കാന്‍ എന്നെ മുന്നില്‍ നിര്‍ത്തിയതാണോ??
    ഹി..ഹി..ഹി

    എന്തായാലും ഈ ഫോട്ടോയ്ക്ക് നന്ദി.

    ReplyDelete